SPECIAL REPORTപരിചയ സമ്പന്നരല്ലാത്ത മലയാളി ട്രക്ക് ഡ്രൈവർമാരെ നോട്ടമിടും; കാലതാമസമില്ലാതെ ജോലി തരപ്പെടുത്തി നൽകി വിശ്വാസ്യത പിടിച്ചു പറ്റും; ശമ്പളം ആവശ്യപ്പെടുമ്പോൾ നൽകുന്ന ചെക്കുകൾ മടങ്ങുന്നതോടെ ബാങ്കിന്റെ ബ്ളാക്ക് ലിസ്റ്റിലാകും; അക്കൗണ്ടും മരവിപ്പിക്കുന്നതോടെ കടക്കെണിയിലായവർ നിരവധി; തട്ടിപ്പുമായി വിദേശത്തും സജീവമായി മലയാളികളുടെ റിക്രൂട്ടിംഗ് ഏജൻസികൾമറുനാടൻ മലയാളി ബ്യൂറോ3 April 2025 5:54 PM IST